സ്വാഗതം ....സ്വാഗതം ...സ്വാഗതം .....സ്വാഗതം ....സ്വാഗതം ....സ്വാഗതം ...സ്വാഗതം .....സ്വാഗതം ....















മടപ്പള്ളി ഗവ.കോളജ് മലയാള വിഭാഗത്തിന്റെ ബൂലോകക്കാഴ്ചയാണിത് .







സാഹിത്യ പഠനങ്ങള്‍ , അനുഭവക്കുറിപ്പുകള്‍ , സംവാദം , സര്‍ഗാത്മക രചനകള്‍ , കാമ്പസ് വാര്‍ത്തകള്‍ തുടങ്ങിയവയ്ക്കാണ്‌ ഈ പ്രതലം .







കേരളത്തിലെ എല്ലാ കലാലയങ്ങളിലുമുള്ള മലയാളം വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് സ്വഭാവമുള്ള രചനകള്‍ , പഠനക്കുറിപ്പുകള്‍ എന്നിവ ഇതുവഴി ലഭ്യമാകണം എന്നാണ്‌ ഞങ്ങളുടെ ആഗ്രഹം .







വിവിധ കാമ്പസ്സുകളിലെ പ്രഗത്ഭരായ അധ്യാപരായിരിക്കും അക്കാദമിക രംഗം കൈകാര്യം ചെയ്യുക .







ഈ ബ്ലോഗില്‍ എഴുതാന്‍ താത്പര്യമുള്ള എഴുത്തുകാരും അധ്യാപകരും രചനകള്‍ madappallycampus@gmail.com എന്ന വിലാസത്തില്‍ email ചെയ്യുക.




Creative Desk :


K.Veerankutty

Rajendran Edathumkara

P.Praseetha

Department of Malayalam, Govt.College Madappally, P.O. Madappally College,Vatakara, Calicut.

Phone:o496 2512587



Thursday, July 3, 2014

മൂന്നാം സെമസ്റ്റെര്‍ ബി.എ./ ബി.എസ്.സി 
മലയാളം കോമണ്‍ കോഴ്സ് 2014
സിലബസ്

ടി.വി.          കൊച്ചുവാവ                                                                       

വൃദ്ധസദനം

ജി.ശങ്കരപ്പിള്ള

സബര്‍മതി ദൂരെയാണ്‌




ബ്ലെസ്സി


കാഴ്ച
മൂന്നാം സെമസ്റ്റര്‍ ബി.എ./ ബി.എസ്.സി 
മലയാളംകോമണ്‍ കോഴ്സ് 2014 സിലബസ്



ബഷീര്‍ 

ടൈഗര്‍ 


മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി

മൂന്നാമതൊരാള്‍
സുഭാഷ്ചന്ദ്രന്‍ 

ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം 
ബി.എ./ ബി.എസ്.സി. 
കോമണ്‍ കോഴ്സ് 
മലയാളം 2014സിലബസ്


ഇടശ്ശേരി

കറുത്ത ചെട്ടിച്ചികള്‍ 




എന്‍ .വി.കൃഷ്ണവാരിയര്‍  



ബാക്കിവല്ലതുമുണ്ടോ







പി.പി.രാമചന്ദ്രന്‍  
മാമ്പഴക്കാലം 

മലയാളം കോമണ്‍ കോഴ്സ് 2014

                               ബി.എ./ ബി.എസ്.സി

                                     മൂന്നാം സെമസ്റ്റര്‍ 


സിലബസ്




എഴുത്തച്ഛന്‍ 

മഹാഭാരതം കിളിപ്പാട്ടിലെ ഗാന്ധാരീവിലാപം എന്ന ഭാഗം 


ചെറുശ്ശേരി

കൃഷ്ണഗാഥയിലെ ഗോവര്‍ദ്ധനോദ്ധാരണം എന്ന ഭാഗം  













കുഞ്ചന്‍ നമ്പ്യാര്‍ 

കല്യാണസൌഗന്ധികം ഓട്ടന്‍തുള്ളലിലെ 
ഭീമനും ഹനുമാനും തമ്മിലുള്ള കൂടിക്കാഴ്ച.














കുമാരനാശാന്‍ 
ചണ്ഡാലഭിക്ഷുകി രണ്ടാം ഖണ്ഡം 






വള്ളത്തോള്‍ 
ഒരു തോണിയാത്ര

ഉള്ളൂര്‍ 
മലകയറല്‍ 

ഇടശ്ശേരിയുടെ കറുത്ത ചെട്ടിച്ചികള്‍ 

കേരളപ്പിറവിയുടെ നാളുകളില്‍,
സ്വന്തമായിക്കിട്ടിയ ദേശത്തെക്കുറിച്ചുള്ള ആഹ്ലാദവും അഭിമാനവും പതഞ്ഞുയരുമ്പോള്‍,
 അങ്ങിങ്ങായി തലപൊക്കിയിരുന്ന തമിഴ് വിരോധം
കവിയെ ചില വിചിന്തനങ്ങളിലേക്ക് കൊണ്ടുപോകുന്നു.

മിഴിനും തമിഴര്ക്കും നാം കേരളീയര്‍ നന്ദി പറയുകയാണു വേണ്ടതെന്ന് കവിയ്ക്ക് ഉറപ്പുണ്ട്.
അതിന്റെ കാരണങ്ങളുടെ കാവ്യോചിതമായ ആവിഷ്കരണമാണ്‌ ഈ കവിത.

ഇടശ്ശേരിയുടെ

കറുത്ത ചെട്ടിച്ചികള്‍ .


                                                                             ബി.എ./ ബി.എസ്.സി. മൂന്നാം സെമസ്റ്റെര്‍ 
                                                               കോമണ്‍ കോഴ്സില്‍ ഈ കവിത പഠിക്കാനുണ്ട്.

Wednesday, July 2, 2014

മടപ്പള്ളി കാമ്പസ് ബ്ലോഗില്‍ അല്പകാലം എഴുത്തുകുത്തുകളൊന്നും നടന്നില്ല.

മൌനത്തിന്റെ
ആ നേരിയ ഇടവേള പിന്നിട്ട്
ബ്ലോഗ്
വീണ്ടും സജീവമാകുകയാണ്‌.