കേരളപ്പിറവിയുടെ നാളുകളില്‍,
സ്വന്തമായിക്കിട്ടിയ ദേശത്തെക്കുറിച്ചുള്ള ആഹ്ലാദവും അഭിമാനവും പതഞ്ഞുയരുമ്പോള്‍,
അങ്ങിങ്ങായി തലപൊക്കിയിരുന്ന തമിഴ് വിരോധം
കവിയെ ചില വിചിന്തനങ്ങളിലേക്ക് കൊണ്ടുപോകുന്നു.
തമിഴിനും തമിഴര്‍ക്കും നാം കേരളീയര്‍ നന്ദി പറയുകയാണു വേണ്ടതെന്ന് കവിയ്ക്ക് ഉറപ്പുണ്ട്.
അതിന്റെ കാരണങ്ങളുടെ കാവ്യോചിതമായ ആവിഷ്കരണമാണ് ഈ കവിത.

ഇടശ്ശേരിയുടെ
കറുത്ത ചെട്ടിച്ചികള് .
ബി.എ./ ബി.എസ്.സി. മൂന്നാം സെമസ്റ്റെര്‍
കോമണ്‍ കോഴ്സില്‍ ഈ കവിത പഠിക്കാനുണ്ട്.
മനോഹരം
ReplyDelete