സ്വാഗതം ....സ്വാഗതം ...സ്വാഗതം .....സ്വാഗതം ....സ്വാഗതം ....സ്വാഗതം ...സ്വാഗതം .....സ്വാഗതം ....















മടപ്പള്ളി ഗവ.കോളജ് മലയാള വിഭാഗത്തിന്റെ ബൂലോകക്കാഴ്ചയാണിത് .







സാഹിത്യ പഠനങ്ങള്‍ , അനുഭവക്കുറിപ്പുകള്‍ , സംവാദം , സര്‍ഗാത്മക രചനകള്‍ , കാമ്പസ് വാര്‍ത്തകള്‍ തുടങ്ങിയവയ്ക്കാണ്‌ ഈ പ്രതലം .







കേരളത്തിലെ എല്ലാ കലാലയങ്ങളിലുമുള്ള മലയാളം വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് സ്വഭാവമുള്ള രചനകള്‍ , പഠനക്കുറിപ്പുകള്‍ എന്നിവ ഇതുവഴി ലഭ്യമാകണം എന്നാണ്‌ ഞങ്ങളുടെ ആഗ്രഹം .







വിവിധ കാമ്പസ്സുകളിലെ പ്രഗത്ഭരായ അധ്യാപരായിരിക്കും അക്കാദമിക രംഗം കൈകാര്യം ചെയ്യുക .







ഈ ബ്ലോഗില്‍ എഴുതാന്‍ താത്പര്യമുള്ള എഴുത്തുകാരും അധ്യാപകരും രചനകള്‍ madappallycampus@gmail.com എന്ന വിലാസത്തില്‍ email ചെയ്യുക.




Creative Desk :


K.Veerankutty

Rajendran Edathumkara

P.Praseetha

Department of Malayalam, Govt.College Madappally, P.O. Madappally College,Vatakara, Calicut.

Phone:o496 2512587



Thursday, December 16, 2010

 
            സച്ചിദാനന്ദൻ മടപ്പള്ളി കോളജിൽ

ടപ്പള്ളി ഗവ.കോളജ് മലയാള വിഭാഗം വിദ്യാർഥികളുടെ സാംസ്കാരിക കൂട്ടായ്മ പ്രശസ്ത കവി സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു.കവി, കാലം ,കാഴ്ച എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി.കെ.വീരാൻ കുട്ടി സ്വാഗതം പറഞ്ഞു.പ്രിൻസിപാൽ പ്രൊഫ.ശൈലജകുമാരി അധ്യക്ഷത വഹിച്ചു.രാജേന്ദ്രൻ എടത്തുംകര സംസാരിച്ചു.സരിമ സി.കാവ്യാലാപനം നടത്തി.നിജിൽ ലാൽ നന്ദി പറഞ്ഞു.
 
സച്ചിദാനന്ദന്റെ പ്രഭാഷണത്തിൽ നിന്നും :
ഒരുദേശത്തിന്റെ പ്രശ്നങ്ങളെയും വിധിയേയും അഭിസംബോധന ചെയ്യാത്ത സാഹിത്യം
നിരുപയോഗമാണ്.മനുഷ്യനെ അഭിസംബോധന ചെയ്യുക എന്നതാണ് എല്ലാ‍ കാലത്തും സാഹിത്യത്തിന്റെ ധർമം.മനുഷ്യന് സ്വതന്ത്രനാവാൻ കഴിയുന്ന ഒരു ലോകത്തെ കുറിച്ച് സ്വപ്നം കാണാൻ കഴിയാത്ത സാഹിത്യത്തിന് പ്രസക്തിയില്ല.ദുഷ്കാലത്ത് സാഹിത്യം ദുഷ്കാലത്തെ കുറിച്ചു സംസാരിക്കുന്നു. ആ അർഥത്തിൽ സാഹിത്യം എന്നത് ജനതയുടെ അതിജീവനത്തിന്റെ ഭാഷ കൂടിയാണ്.ഓരോ കാലവും സന്തോഷത്തോടൊപ്പം ദുരന്തവും സൃഷ്ടിക്കുന്നുണ്ട്.അതു കൊണ്ട് ദുരന്ത കാലത്തെ പീഡനങ്ങളെ ആവിഷ്കരിക്കുക എന്നത് മഹത്തായ സാഹിത്യത്തിന്റെ സ്വഭാവമാണ്.ദന്തഗോപുരത്തിൽ അഭയം തേടാൻ ഇന്നു ഒരു എഴുത്തുകാരനും കഴിയില്ല.മനസ്സാക്ഷിയുള്ള ഓരോ എഴുത്തുകാരനും നിരന്തരമായി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കും.മറ്റേതു കാലത്തേക്കാളും  എഴുത്തുകാരന്റെ പക്ഷത്തെക്കുറിച്ചുള്ള ചോദ്യം മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.സംശയ രഹിതമായ പ്രതിജ്ഞാബദ്ധത, ഏതെങ്കിലും ഒരു പാർട്ടിയിലുള്ള സമ്പൂർണ വിശ്വാസം, പ്രയാസകരമായി തീരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്‌.നീതിയിലും സ്വാതന്ത്ര്യത്തിലും മനുഷ്യത്വത്തിലുമുള്ള വിശ്വാസമാണ് എഴുത്തുകാരന്റെ പ്രതിജ്ഞാബദ്ധത. പ്രതിജ്ഞാബദ്ധത നിർബന്ധിതമായി അടിച്ചേൽ‌പ്പിക്കുന്നത് എഴുത്തുകാരന്റെ സർഗാത്മകതയ്ക്കു നേരെയുള്ള കടന്നുകയറ്റമാണ്.ഏതെങ്കിലും രാഷ്ട്രീയനേതൃത്വമോ ഭരണ നേതൃത്വമോ എഴുത്തുകാരൻ എന്തെഴുതണമെന്നു തീരുമാനിക്കുന്ന വ്യവസ്ഥിതിയിൽ മഹത്തായ കൃതികൾ ഉണ്ടാവുകയില്ല.പഴയ നല്ല സാഹിത്യത്തിനേക്കാൾ നല്ലത് പുതിയ ചീത്ത സാഹിത്യമാണ് എന്ന ബ്രെഹ്ത്തിന്റെ അഭിപ്രായം ചിന്തനീയമാണ്.അതേ സമയം മാനുഷികമായ സ്വാതന്ത്ര്യത്തിന്റെ ദൌത്യത്തിൽ നിന്നും എഴുത്തുകാരനു വിമോചിതനാവാൻ സാധ്യവുമല്ല.നവപ്രസ്ഥാനങ്ങളെ സ്വീകരിക്കേണ്ടി വരുന്നത് അപ്പോഴാണ്.ലൈംഗികത മുതൽ സൂക്ഷ്മ രാഷ്ട്രീയം വരെയുള്ള മേഖലകൾ ഇങ്ങനെ പ്രസക്തമാവുന്നുണ്ട്.
ആഗോളീകരണം നമ്മുടെ സാംസ്കാരിക തനിമകളെ ഇല്ലാതാക്കികൊണ്ടിരിക്കുന്ന ഇക്കാലം അനേകം ഉദ്വേഗങ്ങളുടേതു കൂടിയാണ്.അനേകം ഭാഷകൾ ഇല്ലാതാവുന്നു .ഭാഷ ഇല്ലാതാവുമ്പൊൾ ഒരു ജീവിതരീതിയാണ് മരിക്കുന്നത്.ഭാഷയുടെ മരണം  ജീവിതത്തിന്റെ മരണം കൂടിയാണ്.പുരോഗമന സാഹിത്യത്തിന്റെ തുടർച്ച യായാണ് ദലിത്,സ്ത്രീ വാദ സാഹിത്യങ്ങൾ കടന്നു വന്നത്.നമ്മുടെ സാഹിത്യം ജനപക്ഷമായിത്തീർന്നത് ഭക്തിപ്രസ്ഥാനത്തിന്റെ വരവോടെയായിരുന്നു. മനുഷ്യനെ മുൻ‌നിർത്തിയുള്ള ബദൽ സാഹിത്യാന്വേഷണമായിരുന്നു അത്.പാർശ്വവത്കരിക്കപ്പെട്ടവരെക്കൂടി ഉൾക്കൊള്ളുമ്പോഴാണ് സാഹിത്യം പുരോഗമനാത്മകമായിത്തീരുന്നത്.പുതിയ നീതിബോധവും പുതിയ സൌന്ദര്യ സങ്കല്പവും ആണ് എഴുത്തുകാരെ പ്രചോദിപ്പിക്കുന്നത്.സാഹിത്യത്തിലെ ഓരോ നവീകരണവും പിന്നീട് പാരമ്പര്യത്തിന്റെ ഭാഗമായി തീരുന്നുണ്ട്.ഒരു ഭാഷ ക്ലാസ്സിക്കലാണോ എന്നു തീരുമാനിക്കേണ്ടത് ഗവണ്മെണ്ടല്ല.അതു സംസാരിക്കുന്ന ജനങ്ങളാണ്.ആയിരക്കണക്കിനു വർഷം പഴക്കമുണ്ട് എന്നതിലല്ല തികച്ചും ചെറുപ്പമാണ് എന്നതിലാണ് മലയാളം അഭിമാനിക്കേണ്ടത്.ഭാഷയുടെ പഴക്കമല്ല ക്ലാസ്സിക്കൽ പദവി നിശ്ചയിക്കേണ്ടത്.ക്ലാസികൽ പദവിക്കു വേണ്ടി
വാദിക്കുന്നതിനു പിറകിൽ ഭാഷാസ്നേഹം മാത്രമല്ല മറ്റു സങ്കുചിത താത്പര്യങ്ങളും ഉണ്ടായെന്നു വരാം .
         


Tuesday, December 14, 2010

ഡിസംബര്‍ 17, 18, 19 നു നടക്കുന്ന സംസ്ഥാന കവിതാ ശില്പശാലയിലേക്കു പ്രവേശനം നേടിയവരുടെ പേരുവിവരം


1.Jamsheer .K. siraaj ul huda da awa college, kuttiadi
2.Anoop K j d t islam polytechnic kozhikkode
3.Yunus Musafar k Chemmad i u a college, thanoor
4.Seethal P K Avh arts and science College, Kuluppa
5.Muhammad Sunais Islahul Uloom Arabic College, Thanoor
6.Anas Vallappuzha  Markkaz arts college karanthoor
7.Gokul M A merymatha arts and science college, mananthavadi
8.Muhammad Noufal A P M S A wafi college kattilangadi
9.Neena CP Vazhakkad Ghss
10.shakkir.K.K. Pookkoya thangal wafi college, kattilangadi
11.Aswin R samoothiri Guruvayoorappan College, Kozhikkode
12.Nimmi Sathyan A P 
13.soorya P I Mhes College cherandathur
14.Aswathi A T K Gcm
15.Safrath A V G c m
16. Kavya V P
17.ashkar M M  Gcm
18 Hereena Alice Fernandas G A S college, Kozhikkode
19.Soorya Chandran K M C U T E C
20 Soumya Mle puraykkal G A S college kozhikkode
21 Jijin CK NMSM college Kalpatta
22 Krishnendu N V GCM
23 Shijina V T K mhes college Cherandathur
24.Ram prasul shinu pratheerthh  sarbtm college muchukunnu
25.Sarayu Vijayan G B College, Thalasseri
26.Jaseel kuttiadi
27.Jipsa V eng.maniyur
28.Altwaf Rehman P
29.Rijina NT
30 Swathi Surendran GCM
31 Amrutha K Balusseri Co-op College
32.MRK Kachatikkal vellimadkunnu journalism
33 Anjali CR GCM
34.Arunima Ramesan GCM
35.Jibin Abraham brains College Ucity

ഡിസംബര്‍ 17നു രാവിലെ 10 മണിക്കു രെജിസ്ട്റേഷന്‍ ആരംഭിക്കും.രെജിസ്ട്റേഷന്‍ ഫീ ഇല്ല.
17 നു രാവിലെ മുതല്‍ 19 നു ഉച്ച വരെ ശില്പശാല തുടര്‍ച്ചയായി നടക്കും .രാത്രി കഴിയാനുള്ള വസ്ത്രങ്ങളും പുതപ്പും മറ്റും കരുതേണ്ടതാണ്‌.
കൂടുതല്‍ വിവരങ്ങള്ക്ക് ബന്ധപ്പെടുക: 9495 031956, 0496 2592926
........9495319099..,


Monday, November 29, 2010

ഗവ.കോളജ് മടപ്പള്ളി
മലയാളവിഭാഗം
madappallycampus.blogspot.com
email:madappallycampus@gmail.com
കവിതാ ശില്പശാല --  അപേക്ഷ

                              1.പേര്,വിലാസം:

   
  
     2.കലാലയത്തിന്റെ പേര് വിലാസം:



      3. ഫോൺ നമ്പർ:

                     4.ഇ-മെയിൽ വിലാസം:

         
5.കവിതാശില്പശാലയിൽ മുൻപു
    പങ്കെടുത്തിണ്ടെങ്കിൽ ആ വിവരം:




    6. കവിതകൾ/പുസ്തകം പ്രസിദ്ധീകരി
                        ച്ചതിന്റെ വിവരങ്ങൾ:




             7.ലഭിച്ച പുരസ്ക്കാരങ്ങൾ:



8.അപേക്ഷയോടൊപ്പംവയ്ക്കുന്ന കവിത:    01
                                                     02
സ്ഥലം
തിയ്യതി                                                                                                     ഒപ്പ്

Thursday, November 25, 2010

ത്രിദിന കവിതാശില്പശാല

             മടപ്പള്ളി ഗവ.കോളജ് മലയാള വിഭാഗം കേരളത്തിലെ സർവകലാശാല/ കോളജ് വിദ്യാർ‌ഥികൾക്കായി മൂന്നു ദിവസത്തെ കവിതാശിൽ‌പശാല സം‌ഘടിപ്പിക്കുന്നു.സമകാലിക മലയാള കവിതയുടെ വ്യത്യസ്ത മുഖങ്ങളും സാധ്യതകളും മുൻ‌നിർത്തി നടക്കുന്ന ശില്പശാലയിൽ തെരഞ്ഞെടുക്കപ്പെടുന്ന 50 പേർക്കായിരിക്കും പ്രവേശനം.2010 ഡിസംബർ 17, 18 ,19 തീയതികളിൽ മടപ്പള്ളി ഗവ.കോളജിൽ വെച്ചു നടക്കുന്ന സെമിനാറിന്റെ ഡയറക്ടർ പ്രൊഫ.കൽ‌പ്പറ്റ നാരായണനാണ്.പങ്കെടുക്കുന്ന വിദ്യാർഥികൾക്കുള്ള താമസ-ഭക്ഷണ സൌകര്യങ്ങൾ സംഘാടകർ ഏർപ്പെടുത്തും.

ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന   സർവകലാശാല/ കോളജ് വിദ്യാർഥികൾ രണ്ട് രചനകൾ സഹിതം രാജേന്ദ്രൻ എടത്തുംകര, കൺ‌വീനർ , കവിതാ ശില്പശാല, ഗവ.കോളജ് മടപ്പള്ളി, പി.ഒ.മടപ്പള്ളി കോളജ്, വടകര, കോഴിക്കോട് ജില്ല 673102 എന്ന വിലാസത്തിൽ ഡിസംബർ 10 നു മുമ്പ് അപേക്ഷിക്കേണ്ടതാണ്.madappallycampus@gmail.comഎന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യാവുന്നതുമാണ്.തെരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ട് വിവരമറിയിക്കുന്നതാണ്.

Wednesday, November 10, 2010

Profile of the Department of Malayalam



Department of Malayalam is one of the earliest departments in Govt.college, Madappally , started functioning with the  very opening of the college, in June 1959.Over the five decades of fabulous performance it witnessed  the pageant of generations descended to the society.

Teaching  Faculty

There are three permanent teaching staff working in the department.


Name of the teacher
Designation
Teaching Experience
Age
sex
Specialisation
Workload per week
1
K.veerankutty
Asst.professor and H.O.D

14 years UG and 1 year PG
47
M
Modern Literature
11 lecture hours+5 Tutorial hours
2
Rajendran .K.
Asst.professor

4 years UG and 2 years PG
38
M
Ancient Literature and Grammar
11 lecture hours+5 Tutorial hours
3
Bindu.T.V.
Asst.professor

4 years UG
34
F
Literary Theories
11 lecture hours+5 Tutorial hours


Bindu T.V. is now on  U G C F.I.P. and pursuing doctoral  research at University of Calicut. P.Praseetha  is appointed against the F.I.P.vaccancy w.e.f.1st July 2010.

Male
Female
Total
Total Number of Teachers
2
1
3
Teachers with PhD as the highest qualification
Nil ( two teachers are doing their research)
Nil (one teacher is on FIP)
Nil
Teachers with PG
2
1
3
Teachers who have attended National seminars
2
1
3
Teachers who have been resource persons at workshop/ seminars during the last two years
2
0
2
Technical Staff
Nil
Nil
Nil
Administrative staff
Nil
Nil
Nil



Number  of  Students  in  the  present  Academic  year

Sl No
Program and Semester
Total Number of Students
Boys
Girls
Percentage of Girls Students
1
B A Economics  II
33
13
20
60.6
2
B A Politics  II
41
13
28
68.2
3
B A English  II
18
10
8
44.4
4
B A History  II
46
14
32
69.5
5
B Sc Mathematics  II
12
1
11
91.6
6
B Sc physics II
13
3
10
76.9
7
B sc Chemistry II
13
2
11
84.6
8
B Sc Botany II
14
5
9
64.2
9
B Sc Zoology II
12
3
9
75
10
B A Economics I
30
14
16
53.3
11
B A Politics I
36
7
29
80.5
12
B A English I
15
9
6
40
13
B A History I
48
15
33
68.7
14
B Sc Mathematics I
11
5
6
54.5
15
B Sc physics I
13
5
8
61.5
16
B sc Chemistry I
16
8
8
50
17
B Sc Botany I
18
1
17
94.4
18
B Sc Zoology I
17
5
12
70.5
19
B Com I
35
19
16
45.7
total

441
152
289
65.5


Assessing  the  Students / Remedial Teaching


There is a method of assessing the students’ academic standing in order to provide enrichment through oral and written tests, assignments, debates, seminars and quiz competition and so forth.

Departdepartment library

Department of Malayalam is having a department library in which 5708 books are kept, and open accessible to students throughout the academic hours.. A reference section is also working along with the library. P.Praseetha performs the duty relating to the library. Library records are maintained properly.

1.
Total Number of books in the department library
5708
2.
Journals and periodicals subscribed by the department
15
3.
Computers in the department
01


   A periodical section is also running with the library. Almost all important periodicals in Malayalam is subscribed in the library. A separate record is kept in this regard.

Community Library

A community Library is functioning under the auspicious of the department. It is an innovative one in its character and functioning as the distribution of the books is done by the students themselves .A committee of students coordinators is formed for this purpus.Community library is maintained by the students themselves and the representatives from the students community act as the librarians in their leisure time .Community library is meant not only for the campus community but also for oldaged people and patients  in the nearby villages.dears for every students. Students take books to the other departments, office of the college and always outside the campus where an indeed reader waits for the book .K.Veerankutty , Head of the Department  gives proper direction in this regard . A separate record is kept in this regard.

 Class room  Library
  Another significant system maintained in the department is class room library, by which the students can utilize their leisure time meaningfully, if a teacher is on leave in a particular period. In this system, student coordinators are encouraged to come to the department and take some articles/study materials/magazines to their classroom for the reading purpose. This library system is also absolutely maintained by the students. A separate record is kept in this regard.
First academic  Community  Blog  in  Malayalam

The first academic Malayalam blog created and maintained by any colleges in Kerala is from the Department of Malayalam. ’madappallycampus’,  the blog, contains the discussions on important issues ,essays on relevant academic concerns , study materials for the students and , of course, the literary   endeavors of both teachers and students of the campus .it is widely appreciated by the public and media for the cyber space utilized in making of the future of a generation . Rajendran.K. is working as the copy editor of the blog. The blog can be accessed in the address,  www.madappallycampus.blogspot.com

Space  in  e-world

Department of Malayalam is having a separate e-mail id, madappallycampus@gmail.com. All the three teachers are the contributors in various cyber space and the members of community groups like face book ,  orkut and twitter .Students are encouraged to enter the cyber space for the detailed narration of a particular issue , whenever it is possible

Department of Malayalam is equipped with the high speed broadband internet facility accordingly up to date information is ready for the academic purpose .Students are allowed to read and copy the e-journals and e-papers whenever they need.

National  seminar  on  Malayalam  short story
Oneday National seminar on Mlayalam short story was organized on 31st January 2007 at College seminar hall. Famous Malayalam writer Santhosh Echikkanam inaugurated the seminar. More than 50 teachers and researchers from various colleges attended the seminar. B.Murali, Prof.Valsalan Vathusseri(Pondichery University), v.Anoop, Pradeepan Pampirikkunnu (Sreesankaracharya university)presented papers in various sessions.



Poet  Conference
A poet conference was held on 21th November 2007 Wednesday at College seminar hall. The renowned Malayalam poets, Pavithran Theekkuni,Sivadas Purameri, Gafoor Karuvannur and Sreedharan Vekkot Participated in the programme.They shared the experiences behind the creation and recited poems before the audience.It was a gripping one in its nature.


Folklore  Fest

Under Special software Scheme 2008-2009 Prasarbharathi broadcasting Corparation of india conducted a Folklore Fest at the College campus as a joint venture with department of Malayalam.the program held on 29th September 2008.Kalam Paatu, the traditional art form of Kerala,was performed by P.K.Jisha and party.Dr.P.vasanthakumari gave an bright  introduction about the Kalam pattu. Theyyam, Thira and thottam pattu, the cultural cavalcade of north Malabar, was performed by C.K.Kunhiraman and party.Dr.C.R.Karippath introduced the the mystery of arts behind Theyyam .


Literature  Workshop  and  Poet  conference


With the joint auspicious of All India Radio and Malayalam department a literature workshop was conducted at college auditorium on 15th September 2009.The college witnessed a line up of the writers standing in lime light. S.joseph ,K.C.narayanan, P.Geetha, N.Santhosh kumar, A.T.Mohan Raj, Desamangalam Ramakrishnan , Rosmeri, Ravunni, P.P.Ramachandran, P.N.Gopikrishnan, Alankot Leelakrishnan, V.M.Girija, K.V.Baby, Manoj Kuroor, Veeran kutty  were included among the resource persons.It was a program praised  by the media for its smooth manner in which it was conducted conducting and the  insightful approach towards literature.


Meet  the  authors
 Famous Malayalam writers Mullanezhi and S.Joseph attended the program ‘Meet the authors’ on 11th October 2010 at college seminar hall. They discussed in detail the present scenario of Malayalam literature with spcial reference to their individual writing.

Extension  activities
Based on language and literature, members of the teaching faculty conducted as many as 50 public interactions and speeches at various secondary, higher secondary schools and colleges.

Future Plans
We are eagerly waiting for the sanction of B A Malayalam course from the government. The application is under consideration.
We have applied for sanction for an ad on  course on Creative writing.
A collection of poems and short stories by students is proposed to be published in this academic year.
We plan to establish a manuscript library here with the assistance of local body governments.
We plan to conduct a literacy program at the coastal areas of near by villages.