സ്വാഗതം ....സ്വാഗതം ...സ്വാഗതം .....സ്വാഗതം ....സ്വാഗതം ....സ്വാഗതം ...സ്വാഗതം .....സ്വാഗതം ....















മടപ്പള്ളി ഗവ.കോളജ് മലയാള വിഭാഗത്തിന്റെ ബൂലോകക്കാഴ്ചയാണിത് .







സാഹിത്യ പഠനങ്ങള്‍ , അനുഭവക്കുറിപ്പുകള്‍ , സംവാദം , സര്‍ഗാത്മക രചനകള്‍ , കാമ്പസ് വാര്‍ത്തകള്‍ തുടങ്ങിയവയ്ക്കാണ്‌ ഈ പ്രതലം .







കേരളത്തിലെ എല്ലാ കലാലയങ്ങളിലുമുള്ള മലയാളം വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് സ്വഭാവമുള്ള രചനകള്‍ , പഠനക്കുറിപ്പുകള്‍ എന്നിവ ഇതുവഴി ലഭ്യമാകണം എന്നാണ്‌ ഞങ്ങളുടെ ആഗ്രഹം .







വിവിധ കാമ്പസ്സുകളിലെ പ്രഗത്ഭരായ അധ്യാപരായിരിക്കും അക്കാദമിക രംഗം കൈകാര്യം ചെയ്യുക .







ഈ ബ്ലോഗില്‍ എഴുതാന്‍ താത്പര്യമുള്ള എഴുത്തുകാരും അധ്യാപകരും രചനകള്‍ madappallycampus@gmail.com എന്ന വിലാസത്തില്‍ email ചെയ്യുക.




Creative Desk :


K.Veerankutty

Rajendran Edathumkara

P.Praseetha

Department of Malayalam, Govt.College Madappally, P.O. Madappally College,Vatakara, Calicut.

Phone:o496 2512587



Thursday, July 3, 2014

ഇടശ്ശേരിയുടെ കറുത്ത ചെട്ടിച്ചികള്‍ 

കേരളപ്പിറവിയുടെ നാളുകളില്‍,
സ്വന്തമായിക്കിട്ടിയ ദേശത്തെക്കുറിച്ചുള്ള ആഹ്ലാദവും അഭിമാനവും പതഞ്ഞുയരുമ്പോള്‍,
 അങ്ങിങ്ങായി തലപൊക്കിയിരുന്ന തമിഴ് വിരോധം
കവിയെ ചില വിചിന്തനങ്ങളിലേക്ക് കൊണ്ടുപോകുന്നു.

മിഴിനും തമിഴര്ക്കും നാം കേരളീയര്‍ നന്ദി പറയുകയാണു വേണ്ടതെന്ന് കവിയ്ക്ക് ഉറപ്പുണ്ട്.
അതിന്റെ കാരണങ്ങളുടെ കാവ്യോചിതമായ ആവിഷ്കരണമാണ്‌ ഈ കവിത.

ഇടശ്ശേരിയുടെ

കറുത്ത ചെട്ടിച്ചികള്‍ .


                                                                             ബി.എ./ ബി.എസ്.സി. മൂന്നാം സെമസ്റ്റെര്‍ 
                                                               കോമണ്‍ കോഴ്സില്‍ ഈ കവിത പഠിക്കാനുണ്ട്.

1 comment: