



കാമ്പസ് വാര്‍ത്തകള്‍ കാമ്പസ് വാര്‍ത്തകള്‍ കാമ്പസ് വാര്‍ത്തകള്‍ കാമ്പസ് വാര്‍ത്തകള്‍
കവി എ.അയ്യപ്പന്റെ നിര്യാണത്തില്‍
കോളജ് യൂനിയന്റെ ആഭിമുഖ്യത്തില്‍
അനുശോചിച്ചു.
വീരാന്‍ കുട്ടി, രാജേന്ദ്രന്‍ എടത്തുംകര,
ഡോ.പി.കെ.സുമോദന്‍ ,അഭിജിത് ,
വരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നാക് ടീമിന്റെ കോളജ് സന്ദര്‍ശനം
നവംബര്‍ 11, 12, 13 തീയതികളില്‍
നടക്കും .
കേരളത്തില്‍ നാക്ന്റെ
എ ഗ്രെയ്ഡ് ലഭിച്ച ആദ്യഗവ.കോളജ് ആണ്
മടപ്പള്ളി ഗവ.കോളജ്.
സാമ്പത്തിക ശാസ്ത്ര വിഭാഗം
പൂര്‍വ വിദ്യര്‍ഥി സംഗമം
അക്ബര്‍ കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു.
പൂര്‍വ വിദ്യാര്‍ഥിയും ഐഡീയ സ്റ്റാര്‍സിംഗര്‍ വിജയിയുമായ
ജോബി ജോണിനെ അനുമോദിച്ചു.
പ്രിന്‍സിപല്‍ പ്രൊ.ഷൈലജ കുമാരി, അബ്ദുല്ല മണപ്രത്ത്,
ഡോ.റ്റി.ഷമീര്‍ ദാസ്, വരുണ്‍ റ്റി തുടങ്ങിയവര്‍ സംസാരിച്ചു.
മൂന്നാം സെമെസ്റ്റെര്‍
ബി.എ./ബി.എസ് സി
പരീക്ഷ നവംബര്‍ 4 നു ആരംഭിക്കും.
ആസ്ട്രേലിയയില്‍ വെച്ചു നടന്ന
കോമണ്‍ വെല്‍ത്ത് ഫെന്‍സിങ്ങ്
ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്
പങ്കെടുത്ത ഒന്നാം വര്‍ഷ എം കോം വിദ്യാര്‍ഥിനി
അമ്പിളി നാലാം സ്ഥാനം കരസ്ഥമാക്കി.
അമ്പിളിക്ക് മലയാള വിഭാഗത്തിന്റെ അഭിനന്ദനങ്ങള്‍ .
No comments:
Post a Comment