വൃദ്ധ സദനം : എന്‍ .ശശിധരന്‍ എഴുതിയ പഠനം .
ടി.വി. കൊച്ചുബാവ
പ്രധാന കൃതികൾ
- ഒന്നങ്ങനെ ഒന്നിങ്ങനെ
- വീടിപ്പോൾ നിശ്ശബ്ദമാണ്
- ഭൂമിശാസ്ത്രം
- പ്രച്ഛന്നം
- അവതാരിക ഭൂപടങ്ങൾക്ക്
- വില്ലന്മാർ സംസാരിക്കുമ്പോൾ
- പ്രാർത്ഥനകളോടെ നില്ക്കുന്നു
- കഥയും ജീവിതവും ഒന്നായിത്തീരുന്നതിനെപ്പറ്റി
- വൃദ്ധസദനം
- പെരുങ്കളിയാട്ടം
- വിരുന്നുമേശയിലേക്ക് നിലവിളികളോടെ
- സൂചിക്കുഴയിലൂടെ ഒരു യാക്കോബ്
എന്‍ .ശശിധരന്‍
കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂരിൽ ജനിച്ചു.ടി.ടി.സി പരീക്ഷ ജയിച്ച് എൽ.പി.സ്കൂൾ അദ്ധ്യാപകനായി. ഏറെക്കാലം കാസറഗോഡായിരുന്നു ജോലി ചെയ്തത്.ഇക്കാലത്ത് സി.പി.ഐ(എം.എൽ) ന്റെ മുൻകൈയിലുണ്ടായിരുന്ന ജനകീയ സാംസ്കാരികവേദിയുമായി അനുഭാവം പുലർത്തി. തൊഴിലിൽ നിന്ന് അടുത്തൂൺ പറ്റി ഇപ്പോൾ തലശ്ശേരിയിൽ താമസിക്കുന്നു.
അദ്ധ്യാപകനായി കാസറഗോഡ് ജോലി ചെയ്യുന്ന കാലത്താണ് സാഹിത്യജീവിതം ആരംഭിക്കുന്നത്. ആനുകാലികങ്ങളിൽ സാഹിത്യവിഷയകമായ ലേഖനങ്ങൾ എഴുതി. ചെറുകഥാശതാബ്ദിയോടെ ചെറുകഥാരംഗത്തുണ്ടായ നവേന്മേഷം പരിശോധനാവിധേയമാക്കുന്ന ലേഖനങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. അസ്തിത്വവാദികൾക്കു ശേഷം വന്ന തലമുറയെക്കുറിച്ച് എഴുതിയ ലേഖനങ്ങൾ സമാഹരിച്ച് കഥ കാലം പോലെ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഭാഷാപരവും ആശയപരവുമായ കാലുഷ്യത്താൽ ഈ കൃതി ശ്രദ്ധിക്കപ്പെട്ടില്ല.
പുരോഗമന കലാസാഹിത്യസംഘവുമായുള്ള ബന്ധവും മുഖ്യധാരാ മാർക്സിസ്റ്റ് രാഷ്ട്രീയത്തോടുള്ള അടുപ്പവുമാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. നവമാർക്സിസ്റ്റ് നിലപാടുകളും ഉത്തരാധുനികതയും കൂട്ടിക്കലർത്തിയുള്ള നിരൂപണരീതി .
മക്കൾ:സിതാര.എസ്,സൂരജ്










വളരെ നല്ല സംരംഭം.കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ ഉപകാരപ്രദം.മലയാളവിഭാഗത്തിന് എന്റെ ആശംസകൾ..
ReplyDeleteHarrah's Lake Tahoe Casino & Hotel - Mapyro
ReplyDeleteHarrah's Lake Tahoe Casino 영주 출장마사지 & Hotel. Stateline, NV 89449. Directions · (775) 542-7700. Harrah's Lake Tahoe is the 제주 출장샵 premier destination casino in 성남 출장마사지 Stateline with more than 2600 속초 출장샵 slots, 통영 출장마사지